Trending Now

അംഗപരിമിതർക്ക് ഉപകരണ വിതരണം നടത്തി

Spread the love

 

konnivartha.com / തണ്ണിത്തോട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തണ്ണിത്തോട് മണ്ഡലം കമ്മിറ്റിയുടെയും തോമസ് വർഗ്ഗീസ് സ്മാരക പാലിയേറ്റീവ് യൂണിറ്റിന്റെയും നേതൃത്വത്തിൽ ലോക ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി അംഗ പരിമിതർക്കുള്ള ഉപകരണ വിതരണത്തിന്റെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചു.

തണ്ണിത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അജയൻ പിള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ഗ്രാമ പഞ്ചായത്ത് അംഗം പ്രീത പി.എസ്, കോതകത്ത് ശശിധരൻ നായർ, ഷാജി ശങ്കരത്തിൽ, വർഗ്ഗീസ് മണ്ണീറ, ഗോപാലകൃഷ്ണൻ മണ്ണീറ, മനോജ് എന്നിവർ പങ്കെടുത്തു

error: Content is protected !!