Trending Now

കനത്ത മഴ :ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ട്( 12/12/2022)

Spread the love

 

സംസ്ഥാനത്ത് കേന്ദ്രകാലാവസ്ഥ വകുപ്പ് ഏഴ് ജില്ലകളിൽ മഞ്ഞ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ (13/12/2022) വരെ മത്സ്യബന്ധനത്തിന് പോകുന്നതിനും നിരോധനമുണ്ട്. മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർവരെ, ചിലയവസരങ്ങളിൽ 55 കിലോമീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

error: Content is protected !!