കാര്‍ ഡ്രൈവര്‍ സഹിതം വാടകയ്ക്ക് ആവശ്യമുണ്ട്

Spread the love

ക്വട്ടേഷന്‍
konnivartha.com : കോന്നി പെരിഞ്ഞൊട്ടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് (സിഎഫ്ആര്‍ഡി)ന്റെ ഔദ്യോഗിക യാത്രകള്‍ക്കായി കാര്‍ ഡ്രൈവര്‍ സഹിതം വാടകയ്ക്ക് ആവശ്യമുണ്ട്.

 

താത്പര്യമുളള വാഹന ഉടമകള്‍ ജനുവരി ഒന്നിന് വൈകുന്നേരം അഞ്ചിന് മുന്‍പായി ക്വട്ടേഷന്‍ സമര്‍പ്പിക്കണം. (മോഡല്‍ 2015 രജിസ്ട്രേഷന്‍, ടൈപ്പ് -സെഡാന്‍, എ.സി) ഫോണ്‍ :0468 2 961 144.

error: Content is protected !!