Trending Now

വ്യാപാരി സമിതി കോന്നി ഏരിയാ സെക്രട്ടറി കെ എൻ ഗോപിനാഥൻ നായർ (75)അന്തരിച്ചു Konnivartha. Com :വ്യാപാരി സമിതി കോന്നി ഏരിയാ സെക്രട്ടറിയും കോന്നിയിലെ ആദ്യ കാല സിനിമാ ശാലയായ ശാന്തി (എസ് സിനിമാസ് )മാനേജരുമായ കോന്നി എലിയറക്കൽ കവിതാ ഭവനിൽ കെ എൻ... Read more »

രാജ്യത്ത് കോവിഡ് ബി.എഫ്.7 വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും ജനങ്ങള്‍ കൂടിച്ചേരുന്ന സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുകയും ഇത്തരം സ്ഥലങ്ങളില്‍ ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പുവരുത്തുകയും വേണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ശ്വാസസംബന്ധമായ പ്രശ്‌നങ്ങളുള്ള... Read more »

konnivartha.com : കോന്നിയിലും പരിസര പ്രദേശങ്ങളിലും മുഖം മൂടി കള്ളന്മാര്‍ വിലസുന്നു . ഒരു മാസത്തിന് ഇടയില്‍ നിരവധി ഭവനങ്ങളില്‍ മോഷണം നടന്നു . കോന്നി വട്ടക്കാവില്‍ തുടക്കമിട്ട മുഖം മൂടി മോഷ്ടാക്കള്‍ വകയാറില്‍ നിന്നും പണം കവര്‍ന്നു .ക്രിസ്തുമസ് ദിനങ്ങള്‍ ആയതിനാല്‍... Read more »

സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മാതൃകാപരമായ പദ്ധതിയാണ് അംബേദ്കര്‍ ഗ്രാമ പദ്ധതിയെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പാറയ്ക്കല്‍ കോളനി അംബേദ്കര്‍ ഗ്രാമം പദ്ധതി പൂര്‍ത്തീകരണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. ജനങ്ങളുടെ സമഗ്ര വികസന ആവശ്യങ്ങള്‍ കണ്ടെത്തി പരിഹരിച്ച് ജീവിത സാഹചര്യത്തില്‍ മാറ്റം... Read more »

konnivartha.com : പ്രമാടം വട്ടക്കുളഞ്ഞി തോളൂർ വീട്ടിൽ ടി .ഇ. ഏബ്രഹാമിന്റെ വീട്ടിലാണ് മോഷണം നടന്നത്. സ്വർണാഭരണങ്ങളും പണവും അടക്കം മോഷണം പോയി. പ്രായമായ ദമ്പതികൾ താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. രണ്ടേ കാൽ പവന്റെ മാലയും, ഒന്നര ഗ്രാമുള്ള രണ്ടു മോതിരവും,... Read more »

konnivartha.com : കോന്നി പുളിമുക്ക് ഭാഗത്ത് വീടിൻ്റെ സ്റ്റയർകെസ് വാതിൽ തുറന്ന് മോഷണം. കോന്നി പുളിമുക്ക് ചെറിയ പനം തോട്ടത്തിൽ തങ്കമണിയുടെ വീട്ടിലാണ് മോഷണം നടന്നത്. വെളുപ്പിനെ മൂന്ന് അമ്പതിന് സ്റ്റെയർ കേസ് വാതിൽ വഴി അകത്ത് കയറിയ കള്ളൻ തങ്കമണിയുടെ... Read more »

ബുക്ക് ചെയ്ത ടിക്കറ്റുകൾ താഴ്ന്ന ക്‌ളാസ്സുകളിലേക്ക് മാറ്റുന്നത് മൂലം ബുദ്ധിമുട്ട് നേരിടുന്ന വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി DGCA വ്യവസ്ഥകൾ ഭേദഗതി ചെയ്യും ന്യൂ ഡൽഹി: ഡിസംബർ 23, 2022 വിമാന സർവ്വീസുകളുടെ ദ്രുതഗതിയിലുള്ള വിപുലീകരണത്തിനും യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുന്നതിനും ഒപ്പം, ചിലപ്പോൾ വിമാന... Read more »

ഹോട്ടലുകള്‍, ബാര്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ എന്നിവ ഡിജെ പാര്‍ട്ടികള്‍ പോലുള്ള പ്രത്യേക പരിപാടികള്‍ നടത്തുന്നുണ്ടെങ്കില്‍ വിവരം എക്‌സൈസ് വകുപ്പിനെ മുന്‍കൂട്ടി അറിയിക്കണമെന്ന് നിര്‍ദേശം. ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷങ്ങള്‍ പ്രമാണിച്ച് നടത്തപ്പെടുന്ന ഡി ജെ പാര്‍ട്ടികള്‍ പോലുള്ള പ്രത്യേക പരിപാടികളില്‍ അനധികൃത... Read more »