ശബരിമലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനം: 25 തൊഴിലാളികള്‍ക്കെതിരെ നടപടി

ശബരിമലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനം: 25 തൊഴിലാളികള്‍ക്കെതിരെ നടപടി കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്ത തൊഴിലാളികള്‍ക്കെതിരെ നടപടിയെടുത്തു. ഡ്യൂട്ടി മജിസ്ട്രേറ്റ് കെ. ഗോപിനാഥിന്റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കെ. ഹരീഷിന്റെയും നേതൃത്വത്തില്‍ മരകൂട്ടം, ചരല്‍മേട്,... Read more »

സംസ്ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു : പത്തനംതിട്ട: 5

  സംസ്ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 16, തിരുവനന്തപുരം 9, തൃശൂര്‍ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍... Read more »

കൊക്കാത്തോട്ടില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഡിസംബർ 25 രാത്രി മുതൽ കാണാതായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . കൊക്കാത്തോട് കാഞ്ഞിരപ്പാറയില്‍  പരേതനായ അജിയുടെ മകന്‍ അമൽ എ. കെ (22)യെയാണ് അള്ള് ങ്കല്‍ അട്ടിപ്പാറ കൂപ്പിലേക്ക് ഉള്ള റോഡില്‍... Read more »

ശബരിമല തീർത്ഥാടകരുടെ വാഹനം അട്ടച്ചാക്കലില്‍ അപകടത്തില്‍പ്പെട്ടു

ശബരിമല തീർത്ഥാടകരുടെ വാഹനം അട്ടച്ചാക്കലില്‍ അപകടത്തില്‍പ്പെട്ടു കോന്നി വാര്‍ത്ത ഡോട്ട് കോം : അട്ടച്ചാക്കൽ സെൻറ് ജോർജ് സ്കൂളിന് സമീപം ശബരിമല തീർത്ഥാടകരുടെ കാര്‍ അപകടത്തില്‍പ്പെട്ടു . ആർക്കും പരുക്കില്ല. രക്ഷാപ്രവർത്തനത്തിന് ഒന്നാംവാർഡ് മെമ്പർ സോമൻ പിള്ള,ബിജു. കെ ജോഷുവ, രാജേഷ് പേരങ്ങാട്ട്, രാജു... Read more »

അറിവിന്‍റെ നിറവിൽ 4 വയസ്സുള്ള കുഞ്ഞിന് ഇന്‍റര്‍നാഷണല്‍ വേള്‍ഡ് റിക്കോര്‍ഡ് ലഭിച്ചു

അറിവിന്‍റെ നിറവിൽ 4 വയസ്സുള്ള കുഞ്ഞിന് ഇന്‍റര്‍നാഷണല്‍ വേള്‍ഡ് റിക്കോര്‍ഡ് ലഭിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം :KONNIVARTHA.COM :  4 വയസ്സ് ഉള്ള നവമി ജിജിഷിനെ തേടി ഇന്‍റര്‍നാഷണല്‍ വേള്‍ഡ് റിക്കോര്‍ഡ് ലഭിച്ചു. കോന്നി വി കോട്ടയം കൊലപ്പാറ പുഷ്പമംഗലത്ത് ജിജിഷിന്‍റെ മകള്‍ക്ക്... Read more »

കുട്ടികളുടെ വാക്‌സിനേഷന് സജ്ജം: രാവിലെ 9 മുതല്‍ 5 വരെ

  konnivartha.com : കൗമാരക്കാരുടെ വാക്‌സിനേഷന് സംസ്ഥാനം സജ്ജമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനേഷനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുള്ളത്. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിൽ പിങ്ക് ബോര്‍ഡ് ഉണ്ടാകും. മുതിര്‍ന്നവരുടേത് നീല നിറമാണ്. ബോര്‍ഡുകള്‍... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 120 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു(02-01-2022)

  പത്തനംതിട്ട ജില്ല കോവിഡ് -19 കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി 02-01-2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 120 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്: ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:... Read more »

കോന്നി ഊട്ടുപാറ താഴത്തേതിൽ ബാബുവിന്‍റെ ഭാര്യ പൊന്നമ്മ തോമസ് (62)നിര്യാതയായി

കോന്നി ഊട്ടുപാറ താഴത്തേതിൽ ബാബുവിന്‍റെ ഭാര്യ പൊന്നമ്മ തോമസ് (62) നിര്യാതയായി കോന്നി ഊട്ടുപാറ താഴത്തേതിൽ  ബാബുവിന്‍റെ ഭാര്യ പൊന്നമ്മ തോമസ് (62) നിര്യാതയായി  സംസ്കാര ശുശ്രൂഷ നാളെ ഭവനത്തിൽ പത്തുമണിക്ക് ആരംഭിച്ച് 11 മണിക്ക് ഊട്ടുപാറ ബെഥേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ... Read more »

‘ദേശത്തുടി സാഹിത്യോത്സവം’ ജനുവരി ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍

  konnivartha.com : പത്തനംതിട്ട ദേശത്തുടി സാംസ്‌കാരിക സമന്വയത്തിന്റെയും പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മലയാളം വിഭാഗത്തിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശത്തുടി സാഹിത്യോത്സവം ജനുവരി ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും.   ഏഴിന് രാവിലെ 9.30തിന് നടക്കുന്ന സാംസ്‌കാരിക... Read more »

പുതുവത്സര സമ്മാനമായി ഡോ. എം. എസ്.സുനിലിന്റെ 232 -ആമത് സ്നേഹഭവനം രാജമ്മക്കും കുടുംബത്തിനും

KONNIVARTHA.COM : സാമൂഹികപ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായി കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 232-ാമത്തെ സ്നേഹ ഭവനം പുതുവത്സര സമ്മാനമായി കവിയൂർ പുതുമല രാജമ്മക്കും കുടുംബത്തിനുമായി വിദേശ മലയാളിയായ ജിഷയുടെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും തിരുവല്ല ആർ. ഡി.ഒ.... Read more »
error: Content is protected !!