കോന്നി താലൂക്ക് വികസന സമിതി യോഗം ജനുവരി ഏഴിന്

  konnivartha.com : കോന്നി താലൂക്ക് വികസന സമിതി യോഗം ജനുവരി ഏഴിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. താലൂക്ക് തല  ഉദ്യോഗസ്ഥര്‍, താലൂക്ക് പരിധിയിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ... Read more »

ശബരിമല:മണ്ഡല കാലത്ത് ഹൃദയാഘാതമുണ്ടായ 136 പേരെ രക്ഷിച്ചു

  മണ്ഡല കാലത്ത് ചികിത്സ തേടിയത് 1.20 ലക്ഷം തീര്‍ഥാടകര്‍ ശബരിമല: മണ്ഡല കാലത്ത് അയ്യപ്പ ദര്‍ശനത്തിന് എത്തിയ ഭക്തര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കി ആരോഗ്യ വകുപ്പ്. പമ്പ, സന്നിധാനം, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, നിലക്കല്‍ എന്നീ സര്‍ക്കാര്‍ ആശുപത്രികളിലായി ഇതുവരെ 1,20,878 പേര്‍... Read more »

കോന്നി ഈട്ടിമൂട്ടിൽ പടി ഭാഗത്ത് രണ്ടു വീട്ടില്‍ മോഷണ ശ്രമം

  konnivartha.com : കോന്നി ഈട്ടിമൂട്ടിൽ പടി ഭാഗത്ത് രണ്ടിടങ്ങളിൽ അടുക്കള വാതിൽ കുത്തി പൊളിച്ച് മോഷണ ശ്രമം.ഈട്ടിമൂട്ടിൽ പടി ഇളങ്ങാട്ട് മണ്ണിൽ അനൂപിന്‍റെ ഉടമസ്ഥതയിലുള്ള വീടിന്‍റെ അടുക്കള വാതിൽ കഴിഞ്ഞ രാത്രിയോടെ മോഷ്ടാക്കള്‍ കുത്തി തുറന്നത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന ലിൻസി എട്ടുമണിയോടെ... Read more »

പത്തനംതിട്ട നഗരസഭ ആയുര്‍വേദ ആശുപത്രിയുടെ പുതിയ ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു

ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കും : പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ : നഗരസഭ ആയുര്‍വേദ ആശുപത്രിയുടെ പുതിയ ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു konnivartha.com : ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍... Read more »

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 28/12/2022)

അഭിമുഖം 31ന് ജെബിവിഎല്‍പി കുമ്മണ്ണൂര്‍ സ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനായി ഈ മാസം മുപ്പതിന് നടത്താന്‍ തീരുമാനിച്ച അഭിമുഖം 31ലേക്ക് മാറ്റി. രാവിലെ പത്ത് മണിക്ക് റ്റിറ്റിസി കെ-ടെറ്റ് യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 6282 150 235,... Read more »

കുമ്മണ്ണൂര്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു : അഭിമുഖം 31ന്

അഭിമുഖം 31ന് konnivartha.com : ജെബിവിഎല്‍പി കുമ്മണ്ണൂര്‍ സ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനായി ഈ മാസം മുപ്പതിന് നടത്താന്‍ തീരുമാനിച്ച അഭിമുഖം 31ലേക്ക് മാറ്റി.   രാവിലെ പത്ത് മണിക്ക് റ്റിറ്റിസി കെ-ടെറ്റ് യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്... Read more »

പോലീസ് കള്ളന്മാരെ പിടിച്ചില്ല : പുലിയെ വനം വകുപ്പും

  konnivartha.com : കോന്നി മുറിഞ്ഞകല്‍ മേഖലയില്‍ പുലി നടന്നു പോകുന്നത് സി സി ടി വിയില്‍ കണ്ടിട്ടും വനം വകുപ്പ് വെച്ച കൂട്ടില്‍ പുലി വീണില്ല . പുലിയെ പിടിക്കാന്‍ ഉള്ള തീവ്ര നടപടി വനം വകുപ്പ് ഏറെക്കുറെ അവസാനിപ്പിച്ചു . ആകാശത്ത്... Read more »

പത്തനംതിട്ട നഗരസഭാ ആയുർവേദാശുപത്രി പുതിയ ബ്ലോക്ക് ഉദ്ഘാടനം ഇന്ന് (28/12/22)

  പത്തനംതിട്ട : നഗരസഭ ആയുർവേദ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും നാമകരണവും ഇന്ന് നടക്കും. സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന ഡോ. കെ ആർ ബാലകൃഷ്ണപിള്ളയുടെ സ്മരണ നിലനിർത്താൻ അദ്ദേഹത്തിന്റെപേര് പുതിയ ബ്ലോക്കിന് നൽകാൻ നഗരസഭ കൗൺസിൽ ഐക്യകണ്ഠേന തീരുമാനിക്കുകയായിരുന്നു. ഗ്രാമീണാന്തരീക്ഷത്തിൽ... Read more »

ലയണൽ മെസിയുടെ ഖത്തറിലെ മുറി ഇനി മ്യൂസിയം

  ലയണൽ മെസി ലോകകപ്പ്​ വേളയിൽ താമസിച്ച മുറി മ്യൂസിയമായി പ്രഖ്യാപിച്ച്​ ഖത്തർ യൂണിവേഴ്​സിറ്റി. ലോകകപ്പ്​ ഫുട്​ബാൾ സമയത്ത് ലയണൽ മെസിയും സംഘവും താമസവും പരിശീലനവുമായി കഴിഞ്ഞ ഖത്തർ യൂണിവേഴ്​സിറ്റി ക്യാമ്പസിലെ ഹോസ്​റ്റലിൽ മെസി താമസിച്ച മുറിയാണ്​ മിനി മ്യൂസിയമായി പ്രഖ്യാപിച്ചത്​.   നവംബർ... Read more »

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂ ഡൽഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കോവിഡ് ഭീഷണി ഉയർന്നു വരുന്ന സാഹചര്യത്തിൽ നടത്തേണ്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു.   കോവിഡ് പ്രതിരോധിക്കുന്നതിന് കേരളം നടത്തി വരുന്ന മുന്നൊരുക്കങ്ങളും പരാമർശ... Read more »
error: Content is protected !!