
konnivartha.com/പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജ്അലുമ്നി അസോസിയേഷന്‍റെ നേതൃത്വത്തിൽ 1952 മുതൽ 2022വരെ പഠിച്ച ആത്മിയരംഗത്ത്പ്രവർത്തിക്കുന്ന സിസ്റ്റേഴ്സ് , വൈദികർ , അഭിവന്ദ്യ റമ്പാൻമാർ , അഭിവന്ദ്യ തിരുമേനിമാർ വിവിധ സമുദായങ്ങളിലെ ആത്മിയ ആചാര്യൻമാർ എന്നിവരുടെ സംയുക്ത കൂട്ടായ്മ ” സൗഹൃദം ” ജനുവരി 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ കോളേജ്ആഡിറ്റോറിയത്തിൽ നടക്കും.
വിശദവിവരങ്ങൾക്ക് :
8547716844.