ഓഫീസ് ഉദ്ഘാടനവും ഏരിയ സമ്മേളന സ്വാഗതസംഘം രൂപീകരണവും നടന്നു

Spread the love

 

konnivartha.com  : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി റാന്നി ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും 101 അംഗ എക്സിക്യൂട്ടീവ് സ്വാഗത സംഘ രൂപീകരണയോഗവും സിപിഐഎം റാന്നി ഏരിയ സെക്രട്ടറി ടി എൻ ശിവൻകുട്ടി നിർവഹിച്ചു.

ഏരിയ പ്രസിഡന്റ് പി സലാഹുദ്ദീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വ്യാപാരി വ്യവസായി സമിതി റാന്നി ഏരിയ സെക്രട്ടറി മനു മക്കപ്പുഴ സ്വാഗതവും ,സിപിഎം ജില്ലാ കമ്മിറ്റി അംഗം കോമളം അനുരുദ്ധൻ , സിപിഎം റാന്നി ഏരിയ കമ്മിറ്റി അംഗവും പഴവങ്ങാടി ലോക്കൽ സെക്രട്ടറി കെ കെ സുരേന്ദ്രൻ, സിപിഎം റാന്നി ഏരിയ കമ്മിറ്റിയംഗം ബെന്നി പുത്തൻപറമ്പിൽ, ഡിവൈഎഫ്ഐ റാന്നി ഏരിയ കമ്മിറ്റി ജോയിൻ സെക്രട്ടറി ലിബിൻ ലാൽ ,സി ഡി എസ് ചെയർപേഴ്സൺ നിഷ രാജീവ് അഭിവാദ്യ അർപ്പിച്ചു. ശംഭു കൊല്ലശ്ശേരി കൃതജ്ഞതയും അർപ്പിച്ചു.

സംഘാടക സമിതി യോഗം തിരഞ്ഞെടുത്തവർ
————————————-
രക്ഷാധികാരികൾ

1) പി ആർ പ്രസാദ് (സിപിഐഎം ജില്ലാ കമ്മിറ്റി അംഗം )
2) രാജ എബ്രഹാം
(മുൻ എംഎൽഎ)
3) കോമളം അനിരുദ്ധൻ
(സിപിഐ ജില്ല കമ്മിറ്റി അംഗം )
4) ടി എൻ ശിവൻകുട്ടി
(സിപിഎം റാന്നി ഏരിയ സെക്രട്ടറി)

ചെയർമാൻ

കെ കെ സുരേന്ദ്രൻ
( സിപിഐഎം പഴവങ്ങാടി ലോക്കൽ സെക്രട്ടറി)

വൈസ് ചെയർമാന്മാർ

1)ബെന്നി പുത്തൻപറമ്പിൽ
( സിപിഐഎം റാന്നി ഏരിയാ കമ്മിറ്റി അംഗം )
2) പ്രസാദ് എം ഭാസ്കർ
( സിപിഐഎം റാന്നി ഏരിയാ കമ്മിറ്റി അംഗം )
3)പി സലാഹുദ്ദീൻ
( വ്യാപാരി വ്യവസായി സമിതി റാന്നി ഏരിയ പ്രസിഡന്റ്)

കൺവീനർ

മനു മക്കപ്പുഴ
(വ്യാപാരി വ്യവസായി സമിതി റാന്നി ഏരിയ സെക്രട്ടറി)

ജോയിന്റ് കൺവീനർ

1) ലിബിൻ ലാൽ
( ഡിവൈഎഫ്ഐ റാന്നി ഏരിയ ജോൺ സെക്രട്ടറി)
2)നിഷ രാജീവ്‌
( സിഡിഎസ് ചെയർപേഴ്സൺ)

error: Content is protected !!