Trending Now

കെഎസ്ആർടിസി ബസ്സും ഒമിനി വാനും കൂട്ടിയിടിച്ച് അപകടം 

Spread the love

 

കൊല്ലം അഞ്ചൽ പുനലൂർ റോഡിൽ കെഎസ്ആർടിസി ബസ്സും ഒമിനി വാനും കൂട്ടിയിടിച്ച് അപകടം. അഗസ്ത്യക്കോട് അമ്പലമുക്കിന് സമീപത്താണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ട ഒമിനി വാനിൽ സഞ്ചരിച്ച് നാലു പേരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!