Information Diary കോന്നി പൂവൻപാറ ഉഷ ഭവനത്തിൽ പി.ജി സോമൻ (55) നിര്യാതനായി News Editor — ഫെബ്രുവരി 9, 2023 add comment Spread the love കോന്നി പൂവൻപാറ ഉഷ ഭവനത്തിൽ പി.ജി സോമൻ (55) നിര്യാതനായി. സംസ്കാരം നാളെ(10/02/2023) 4 ന് വീട്ടുവളപ്പിൽ.ഭാര്യ. ഉഷ (പ്രേരക് ,കോന്നി ഗ്രാമപഞ്ചായത്ത്) മക്കൾ. നയന സോമൻ, ലയന സോമൻ. മരുമകൻ.സുബിൻ ബാലചന്ദ്രൻ. PG Soman (55) passed away at Konni Poovanpara Usha House കോന്നി പൂവൻപാറ ഉഷ ഭവനത്തിൽ പി.ജി സോമൻ (55) നിര്യാതനായി