Trending Now

അജ്ഞാത മൃതദേഹം

Spread the love

konnivartha.com : കൊടുമൺ സെന്റ് ബെഹനാൻ ഓർത്തഡോക്സ്‌ പള്ളിയുടെ മുന്നിലെ തോടിനു സമീപത്തെ മരത്തിന്റെ കൊമ്പിൽ തൂങ്ങിയനിലയിൽ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. 55 വയസ്സ് പ്രായം തോന്നിയ്ക്കും. കൊടുമൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇതുസംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഫോൺ നമ്പരിൽ ബന്ധപ്പെടേണ്ടതാണ്. കൊടുമൺ പോലീസ് സ്റ്റേഷൻ 04734 285259, പോലീസ്
ഇൻസ്‌പെക്ടർ 9497947143.

error: Content is protected !!