Trending Now

അരുവാപ്പുലം ഈറക്കുഴി മുരുപ്പില്‍ റബര്‍ തോട്ടത്തിന് തീപിടിച്ചു

Spread the love

 

konnivartha.com : കോന്നി അരുവാപ്പുലം ഈറക്കുഴി മുരുപ്പില്‍ റബര്‍ തോട്ടത്തിന് തീപിടിച്ചു. ഏക്കര്‍ കണക്കിന് റബര്‍ ഇവിടെ ഉണ്ട് . അമിത ചൂട് മൂലമാണ് കരിയിലകള്‍ക്ക് തീപിടിച്ചത് .

ഇവിടെയ്ക്ക് ഉള്ള റോഡ്‌ വീതി ഇല്ലാത്തതിനാല്‍ വലിയ ഫയര്‍ ഫോഴ്സ് വാഹനത്തിനു കയറി വരാന്‍ കഴിയില്ല . ചെറിയ വാഹനവുമായി അഗ്നി സുരക്ഷാ വകുപ്പ് എത്തിയെങ്കിലും തീ ആളിപടരുന്നതിനാല്‍ കെടുത്താന്‍ കഴിയില്ല .

 

error: Content is protected !!