കോന്നിയിൽ മഹാ സെമിനാർ

Spread the love

 

KONNIVARTHA.COM : കോന്നി ഹൈന്ദവ സേവാ സമിതിയും കോട്ടയം വിൻ വേൾഡ് സിവിൽ സർവീസ് അക്കാഡമിയും സംയുക്തമായി SSLC/+2/Degree പാസ്സായവർക്കായി കോന്നി മഠത്തിൽകാവ് ശ്രീ ദുർഗ്ഗാ ഓഡിറ്റോറിയത്തിൽ വച്ച് 2023 മാർച്ച് 4 ശനിയാഴ്ച രാവിലെ 10 മണിക്ക് മഹാ സെമിനാർ നടത്തപ്പെടുന്നു.

കേന്ദ്ര ഗവണ്മെന്റ് വർഷത്തിൽ 10 ലക്ഷം കേന്ദ്ര തൊഴിൽ അവസരങ്ങൾ FCI, CBI, RB, NIA, INCOME TAX, GST തുടങ്ങി 58 കേന്ദ്ര മന്ത്രാലയങ്ങളിലേക്കും 93 ഡിപ്പാർട്മെന്റുകളിലേക്കും,300 ഓർഗാനിസാഷനുകളിലേക്കും പ്രഖ്യാപിച്ചിരിക്കുന്നു. ഇതിലേക്ക് കോച്ചിങ് നടത്തി ടെസ്റ്റ് പാസ്സായി ജോലി നേടുന്നതെങ്ങനെ എന്ന് ജനങ്ങളിൽ എത്തിക്കുകയാണ് സെമിനാറിന്റ് പ്രധാന ലക്ഷ്യം.
ഇത്‌ ഒരു ജോബ് ഫെയർ അല്ല.എല്ലാ അപേക്ഷകരെയും രക്ഷകർത്താക്കളെയും സെമിനാറി ലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്തു കൊള്ളുന്നുഎന്ന് കോന്നി ഹൈന്ദവ സേവ സമിതി
പ്രസിഡന്റ്‌ , ജനറൽ സെക്രട്ടറി അറിയിച്ചു

error: Content is protected !!