കോന്നി പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ജോണ്‍സണ്‍ നിരവത്ത് നിര്യാതനായി ഏപ്രിൽ 5, 2023ഏപ്രിൽ 5, 2023 News Editor Spread the love കോന്നിയിലെ ആദ്യകാല വ്യാപാരിയും ചെങ്ങറ മൂന്നാം വാര്‍ഡ് മുൻ മെമ്പറും കോന്നി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും ചെങ്ങറ സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും ആയിരുന്ന ജോണ്‍സണ്‍ നിരവത്ത് നിര്യാതനായി.