Trending Now

ഗവർണറുടെ  ഈസ്റ്റർ ആശംസ

Spread the love

ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈസ്റ്റർ ആശംസ നേർന്നു. ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ആഘോഷമായ ഈസ്റ്റർ  എല്ലാവരുടെയും മനസ്സിൽ പ്രത്യാശയുടെയും അനുകമ്പയുടെയും ദിവ്യപ്രകാശം ചൊരിയട്ടെയെന്നും ദാരിദ്ര്യവും അവശതയും അനുഭവിക്കുന്നവർക്ക് സ്‌നേഹവും ആശ്വാസവും പകരാൻ  ഈസ്റ്റർ ആഘോഷം  പ്രചോദനമേകട്ടെയെന്നും ഗവർണർ ആശംസിച്ചു.

error: Content is protected !!