Trending Now

ഗോ ഫസ്റ്റ് എയർലൈൻ; കണ്ണൂരിൽ നിന്നും റദ്ദാക്കിയത് 5 സർവ്വീസുകൾ

Spread the love

 

ഗോ ഫസ്റ്റ് എയർലൈൻ കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള അഞ്ച് സർവ്വീസുകളാണ് റദ്ദാക്കിയത്. അബുദാബി, ദുബായ്, മുംബൈ സർവ്വീസുകളാണ് റദ്ദാക്കിയത്. നാളെയും മറ്റന്നാളുമുള്ള മുഴുവൻ വിമാന സർവ്വീസുകളും റദ്ദാക്കി.രണ്ട് ദിവസത്തേക്ക് സർവ്വീസുകൾ നിർത്തി.അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ആണ് ഗോ ഫസ്റ്റ് എയർലൈൻ.ഇതാണോ പ്രതിസന്ധിയ്ക്ക് കാരണം എന്ന് ജനം അന്വേഷിക്കുന്നു .

error: Content is protected !!