Editorial Diary നിലയ്ക്കൽ പെട്രോൾ പമ്പിൽ ഡീസലും പെട്രോളും ഇല്ലാതെ തീർത്ഥാടകർ വലയുന്നു News Editor — ജൂൺ 15, 2023 add comment Spread the love മലയാളമാസം മിഥുനം ഇന്നു വൈകിട്ട് അഞ്ചുമണിക്ക് ശബരിമല നടതുറന്നു.നിലയ്ക്കൽ പെട്രോൾ പമ്പിൽ ഡീസലും പെട്രോളും ഇല്ലാതെ തീർത്ഥാടകർ വലയുന്നു. ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നുള്ള തീർത്ഥാടകരെ ദ്രോഹിക്കുന്ന അലംഭാവമാണ് നടക്കുന്നത്. Pilgrims run out of diesel and petrol at Nilakkal petrol pump നിലയ്ക്കൽ പെട്രോൾ പമ്പിൽ ഡീസലും പെട്രോളും ഇല്ലാതെ തീർത്ഥാടകർ വലയുന്നു