
konnivartha.com : സീതത്തോട് കൊച്ചുകോയിക്കലിൽ ആറുമാസം പ്രായമുള്ള പുലിക്കുട്ടിയെ കാലിൽ പരിക്കുകളോടെ കണ്ടെത്തി.അവശ നിലയിൽ അയതിനാൽ ആരെയും ആക്രമിക്കാൻ മുതിർന്നില്ല.പിന്നിട് വല ഉപയോഗിച്ച് പിടികൂടി. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് വനപാലകർ എത്തി കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു .
വനം വകുപ്പ് ഡോക്ടരുടെ സംഘമെത്തി പരിശോധനനടത്തി ചികിത്സ നല്കി . വല ഉപയോഗിച്ച് ആണ് പിടികൂടിയത് . തുടർന്ന് ഡോക്ടരുടെ സംഘമെത്തി പരിശോധന നടത്തി