
കോന്നി: വല്ല്യതെക്കേതിൽ കുഞ്ഞുമോന്റെ ഭാര്യ മോളിക്കുട്ടി (റാഹേലമ്മ) കുഞ്ഞുമോൻ (70) നിര്യാതയായി. ശവസംസ്കാരം 10- തീയതി തിങ്കളാഴ്ച മൂന്നുമണിക്ക് ഭവനത്തിലും, നാലുമണിക്ക് കോന്നി സെൻറ് ജോർജ് മഹാ ഇടവകയിൽ നടത്തപ്പെടും. പരേത ഒഴുമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: മനോജ് വി.കെ, ഷൈനി തോമസ്. മരുമക്കൾ: ഷൈനി മനോജ്, തോമസ് പി ഐ. കൊച്ചുമക്കൾ: അഥീന, അലീന, ആൽബിൻ, ബിബിൻ.
manoj:965 6698 5656