ഭക്ഷ്യസുരക്ഷാ റിസർച്ച് ഓഫീസർക്ക് സസ്പെൻഷൻ

Spread the love

 

സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് കോഴിക്കോട് റീജ്യണൽ അനലിറ്റിക്കൽ ലബോറട്ടറിയിലെ റിസർച്ച് ഓഫീസർ ജി. അഭിലാഷ് ബാബുവിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത് ഭക്ഷ്യസുരക്ഷാ കമ്മീഷണർ ഉത്തരവായി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നത്.