
ഗോതമ്പ് സ്റ്റോക്ക് മോണിറ്ററിംഗ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം
konnivartha.com: കേന്ദ്ര സര്‍ക്കാര്‍, ഉപഭോക്തൃകാര്യം, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പുതുതായി രൂപീകരിച്ച ഗോതമ്പ് സ്റ്റോക്ക് മോണിറ്ററിംഗ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും അപ് ലോഡ് ചെയ്യുന്നതിനും കേരളത്തിലെ എല്ലാ വ്യാപാരികള്‍/മൊത്തക്കച്ചവടക്കാ
വ്യപാരികള്‍/മൊത്തക്കച്ചവടക്കാ
റീട്ടെയിലര്‍ : ഓരോ ഔട്ട്ലെറ്റിനും 10 മെട്രിക് ടണ്‍, അവരുടെ എല്ലാ ഡിപ്പോകളിലും 3000 മെട്രിക് ടണ്‍. പ്രോസസറുകള്‍ : വാര്‍ഷിക സ്ഥാപിത ശേഷിയുടെ 75ശതമാനം അല്ലെങ്കില്‍ പ്രതിമാസ ഇന്‍സ്റ്റാള്‍ ചെയ്ത് കപ്പാസിറ്റിക്ക് തുല്യമായ അളവ് 2023-24 ലെ ശേഷിക്കുന്ന മാസങ്ങള്‍ കൊണ്ട് ഗുണിച്ചാല്‍ ഏതാണോ കുറവ്.ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ പോര്‍ട്ടലില്‍ (https://evegoils.nic.in/wsp/