Trending Now

 പത്തനംതിട്ട ജില്ലയിലെ   അതിഥി തൊഴിലാളികള്‍  രജിസ്ട്രേഷന്‍ നടത്തണം 

Spread the love

 

konnivartha.com: പത്തനംതിട്ട ജില്ലയില്‍  താമസിച്ച് ജോലി ചെയ്യുന്ന അതിഥിതൊഴിലാളികളുടെ വിവരങ്ങള്‍ അതിഥി പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ നടത്തണം.

 

അതിഥി തൊഴിലാളികളെ തൊഴില്‍ ചെയ്യിക്കുന്ന തൊഴില്‍ ഉടമകള്‍, കരാറുകാര്‍ സ്ഥാപനങ്ങള്‍, തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന കെട്ടിട ഉടമകള്‍ എന്നിവര്‍ athidhi.lc.keralagov.in  എന്ന പോര്‍ട്ടലിലൂടെ അതിഥി തൊഴിലാളി രജിസ്ട്രേഷന്‍ നടത്തണം.  ജില്ലയല്‍ പത്തനംതിട്ട (0468 2223074 / 8547655373) തിരുവല്ല (0469 2700035 /8547655375), അടൂര്‍ (04734 225854 / 8547655377) റാന്നി (04735 223141 / 8547655374), മല്ലപ്പള്ളി (0469 2847910 / 8547655376) എന്നീ അസിസ്റ്റന്റ്  ലേബര്‍ ഓഫീസുകളിലും, ജില്ലാ ലേബര്‍ ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അതിഥിതൊഴിലാളികള്‍ക്കുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ (0468 2993411 / 9779516073) എന്നിവിടങ്ങളിലും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് : 0468 2222234.

error: Content is protected !!