News Diary കോന്നി വെട്ടൂരില്‍ ടിപ്പര്‍ ലോറിയ്ക്ക് തീ പിടിച്ചു News Editor — ഓഗസ്റ്റ് 9, 2023 add comment Spread the lovekonnivartha.com: കോന്നി വെട്ടൂരില്‍ ടിപ്പര്‍ ലോറിയ്ക്ക് തീ പിടിച്ചു. ഓട്ടത്തിന് ഇടയ്ക്ക് ആണ് തീപിടിത്തം ഉണ്ടായത് . അഗ്നി രക്ഷാ വിഭാഗം എത്തി ഏറെ ശ്രമകരമായി തീ അണച്ചു .പാറ ഉല്‍പ്പന്നങ്ങളുമായി പോയ വാഹനത്തിന്‍റെ മുന്‍ ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു . https://www.konnivartha.com/wp-content/uploads/2023/08/WhatsApp-Video-2023-08-09-at-12.54.34-PM-1.mp4 https://www.konnivartha.com/wp-content/uploads/2023/08/WhatsApp-Video-2023-08-09-at-1.11.24-PM.mp4 https://www.konnivartha.com/wp-content/uploads/2023/08/WhatsApp-Video-2023-08-09-at-1.11.51-PM.mp4 A tipper lorry caught fire at Konni Vetoor കോന്നി വെട്ടൂരില്‍ ടിപ്പര്‍ ലോറിയ്ക്ക് തീ പിടിച്ചു