Trending Now

അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം കോന്നിയില്‍ വിറ്റഴിച്ച ടിക്കറ്റിന്

Spread the love

 

konnivartha.com: അക്ഷയ ഭാഗ്യക്കുറിയുടെ എകെ 612- നറുക്കെടുപ്പിലെ ഒന്നാം സമ്മാനം കോന്നിയില്‍ വിറ്റഴിച്ച ടിക്കറ്റിന്.

ഇന്നലെ നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയ്ക്ക് അർഹമായ എആർ 586813 നമ്പർ ടിക്കറ്റ് അർച്ചന ലോട്ടറീസ് ഏജൻസി ഉടമ വി.എസ്. അശോക് കുമാറിന്റെ കോന്നി ടൗണിലെ കടയിൽ വിറ്റഴിച്ചത്.കോന്നി വെള്ളപ്പാറ രഞ്ജിത്ത് ഭവനില്‍  രഞ്ജിത്തിനു ആണ് ലോട്ടറി അടിച്ചത്

error: Content is protected !!