Trending Now

ഭക്ഷ്യദിനാചരണം സംഘടിപ്പിച്ചു

Spread the love

 

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് സംഘടിപ്പിച്ച ലോകഭക്ഷ്യദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.

സി ഡി എസ് ചെയര്‍പേഴ്‌സണ്‍ രാജിപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, ഗ്രാമ പഞ്ചായത്ത് അംഗം ശ്രീവിദ്യ, ആര്‍ ഐ ഉമേഷ്, താലൂക്ക് സപ്ലെ ഓഫീസര്‍ കെ. രാജീവ്, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീദേവി, അംഗങ്ങളായ ഉഷാകുമാരി, ജയശ്രീ, അന്നമ്മ ചാക്കോ, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ദീപ എന്നിവര്‍ പങ്കെടുത്തു

error: Content is protected !!