
കോന്നി ബിലീവേഴ്സ്സില്‍ മെഗാ സര്‍ജറി ക്യാമ്പ് 24/10/2023 മുതല്‍ 27/10/2023 വരെ നടക്കും എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു .മികച്ച സര്‍ജന്മാരുടെ സേവനം ഉണ്ടാകും .
ENT(9 AM TO 6 PM ), ORTHOPEDICS (9 AM TO 6 PM ), GENERAL SURGERY ( 3.30 PM 5.30 PM )thursday 9 am -6 pm
ക്യാമ്പിന്‍റെ പ്രത്യേകതകള്‍ :
1 : ഡോക്ടര്‍മാരുടെ സൌജന്യ പരിശോധന
2 : ലാബ് ടെസ്റ്റുകള്‍ക്ക് 25 % ഡിസ്‌കൗണ്ട്
3 :ഏറ്റവും കുറഞ്ഞ നിരക്കില്‍ സര്‍ജറികള്‍
For Enquiry & Booking : 9072245666
Believer’s Church Medical Center
Konni, Kerala – 689 691
(Managed by: Belivers church medical college ,thiruvalla )