വരക്കാഴ്ച്ചയുടെ വർണ്ണ വിസ്മയം തീര്‍ത്ത് സിംഗപ്പൂർ മലയാളി
konnivartha.com/ സിംഗപ്പൂർ :കേരളക്കരക്ക് അഭിമാനമായി സിംഗപ്പൂരിലൊരു ചിത്രകാരി. കലാകാരായ മലയാളികളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും മലയാളികൾക്ക് മടിയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം എങ്കിലും അതിൽ വ്യത്യസ്തരാണ് സിംഗപ്പൂർ മലയാളികൾ…