
konnivartha.com: പരുമല പെരുന്നാളിനോടനുബന്ധിച്ച് നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ എല്ലാതരത്തിലുമുള്ള ടിപ്പര്‍ ലോറികളുടെയും ഗതാഗതം പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി എന്നീ താലൂക്കുകളിലെ റോഡുകളില്‍ നിരോധിച്ച് ജില്ലാ കളക്ടര്‍ എ ഷിബു ഉത്തരവായി.