
konnivartha.com: സംസ്ഥാനത്ത് ഡിസംബർ 12ന് നടന്ന 33 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. യു.ഡി.എഫ്.-17, എൽ.ഡി.എഫ്.-10, എൻ.ഡി.എ.-4, മറ്റുള്ളവർ-2 സീറ്റുകളിൽ വിജയിച്ചു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന് മുന്പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്ക്കാം. ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്ഥാനാര്ത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് 30 ദിവസത്തിനകം നല്കണം.
ഉപതിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള കക്ഷിബന്ധം, വിജയി, ഭൂരിപക്ഷം തുടങ്ങിയവ ചുവടെ.
ക്രമ നം.
ജില്ല
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നമ്പരും പേരും
നിയോജക മണ്ഡലത്തിന്റെ/ വാർഡിന്റെ നമ്പരും പേരും
സിറ്റിംഗ് സീറ്റ്
ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥി
പാർട്ടി/
മുന്നണി
ഭൂരിപക്ഷം
1
തിരുവനന്തപുരം
ജി 41 അരുവിക്കര
ഗ്രാമ പഞ്ചായത്ത്
9-മണമ്പൂർ
CPI(M)
അർച്ചന സി.
BJP
173
2
കൊല്ലം
ജി 03 തഴവാ
ഗ്രാമ പഞ്ചായത്ത്
18-കടത്തൂർ കിഴക്ക്
INC
എം. മുകേഷ് (കണ്ണൻ)
INC
249
3
കൊല്ലം
ജി 10 പോരുവഴി
ഗ്രാമ പഞ്ചായത്ത്
15-മയ്യത്തുംകര
SDPI
ഷീബ
INC
138
4
കൊല്ലം
ജി 14 ഉമ്മന്നൂർ
ഗ്രാമ പഞ്ചായത്ത്
20-വിലങ്ങറ
BJP
ഹരിത അനിൽ
CPI
69
5
കൊല്ലം
ജി 56 കൊറ്റങ്കര
ഗ്രാമ പഞ്ചായത്ത്
08-വായനശാല
CPI(M)
ശ്യാം എസ്.
CPI(M)
67
6
പത്തനംതിട്ട
ജി 24 മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത്
12-കാഞ്ഞിരവേലി
CPI
അശ്വതി പി. നായർ
CPI
1
7
പത്തനംതിട്ട
ജി 27 റാന്നി
ഗ്രാമ പഞ്ചായത്ത്
07-പുതുശ്ശേരിമല കിഴക്ക്
BJP
അജിമോൻ പുതുശ്ശേരിമല
CPI(M)
251
8
ആലപ്പുഴ
എം 11 കായംകുളം മുനിസിപ്പാലിറ്റി
32-ഫാക്ടറി
BJP
സന്തോഷ് കണിയാംപറമ്പിൽ
BJP
187
9
ആലപ്പുഴ
ബി 38 ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത്
01-
തിരുവൻവണ്ടൂർ
BJP
സുജന്യ ഗോപി
BJP
1452
10
കോട്ടയം
എം 64 ഈരാറ്റുപേട്ട
മുനിസിപ്പാലിറ്റി
11- കുറ്റിമരം പറമ്പ്
SDPI
അബ്ദുൽ ലത്തീഫ്
SDPI
44
11
കോട്ടയം
ബി 52 കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്
01-ആനക്കല്ല്
KC(M)
ഡാനി ജോസ് കുന്നത്ത്
INC
1115
12
കോട്ടയം
ബി 52 കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്
04-കൂട്ടിക്കൽ
CPI
അനു ഷിജു തൈക്കൂട്ടത്തിൽ (അനു ടീച്ചർ)
INC
265
13
കോട്ടയം
ജി 23 വെളിയന്നൂർ ഗ്രാമ പഞ്ചായത്ത്
10-അരീക്കര
KC(M)
ബിന്ദു മാത്യു
KC(M)
19
14
കോട്ടയം
ജി 40 തലനാട്
ഗ്രാമ പഞ്ചായത്ത്
04-മേലടുക്കം
INC
ഷാജി കുന്നിൽ
CPI(M)
30
15
ഇടുക്കി
ജി.20 ഉടുമ്പൻചോല
ഗ്രാമ പഞ്ചായത്ത്
10-മാവടി
CPI(M)
അനുമോൾ ആന്റണി
CPI(M)
273
16
ഇടുക്കി
ജി 45 കരിങ്കുന്നം ഗ്രാമ പഞ്ചായത്ത്
07-നെടിയകാട്
INC
ബീന കുര്യൻ (ബീന ബോബി)
AAP
4
17
എറണാകുളം
ജി 50 വടവുകോട്-പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത്
10-വരിക്കോലി
INC
ബിനിത
INC
88
18
എറണാകുളം
ജി 70 രാമമംഗലം ഗ്രാമപഞ്ചായത്ത്
13 -കോരങ്കടവ്
INC
ആന്റോസ് പി. സ്കറിയ
INC
100
19
തൃശ്ശൂർ
ജി 81 മാള
ഗ്രാമ പഞ്ചായത്ത്
14-കാവനാട്
IND
നിത
INC
567
20
പാലക്കാട്
ഡി 09 പാലക്കാട് ജില്ലാ പഞ്ചായത്ത്
24-വാണിയംകുളം
CPI(M)
അബ്ദുൾ ഖാദർ സി.
CPI(M)
10207
21
പാലക്കാട്
എം.39 ഒറ്റപ്പാലം മുനിസിപ്പാലിറ്റി
07-പാലാട്ട് റോഡ്
BJP
സഞ്ജുമോൻ പി.
BJP
192
22
പാലക്കാട്
ബി 103 മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്
06-കണ്ണോട്
INC
പ്രത്യുഷ് കുമാർ ജി.
INC
1549
23
പാലക്കാട്
ജി 05 പട്ടിത്തറ
ഗ്രാമ പഞ്ചായത്ത്
14-തലക്കശ്ശേരി
CPI(M)
സി.പി. മുഹമ്മദ്
INC
142
24
പാലക്കാട്
ജി.06 തിരുമിറ്റക്കോട്
ഗ്രാമ പഞ്ചായത്ത്
11-പള്ളിപ്പാടം
INC
എം.കെ. റഷീദ് തങ്ങൾ
INC
93
25
പാലക്കാട്
ജി.90 വടക്കഞ്ചേരി
ഗ്രാമ പഞ്ചായത്ത്
06-അഞ്ചുമൂർത്തി
CPI(M)
സതീഷ് കുമാർ ജി.
INC
325
26
മലപ്പുറം
ജി 67 ഒഴൂർ ഗ്രാമ പഞ്ചായത്ത്
16-ഒഴൂർ
BJP
കെ.പി. രാധ
CPI(M)
51
27
കോഴിക്കോട്
ജി 09 വാണിമേൽ ഗ്രാമ പഞ്ചായത്ത്
14-കോടിയൂറ
IND
അനസ് നങ്ങാണ്ടി
INC
444
28
കോഴിക്കോട്
ജി 20 വില്ല്യാപ്പള്ളി
ഗ്രാമ പഞ്ചായത്ത്
16-ചല്ലി വയൽ
CPI(M)
പ്രകാശൻ മാസ്റ്റർ എൻ.ബി.
INC
311
29
കോഴിക്കോട്
ജി 56 മടവൂർ ഗ്രാമ പഞ്ചായത്ത്
05-പുല്ലാളൂർ
IUML
സിറാജ് ചെറുവലത്ത്
IUML
234
30
കോഴിക്കോട്
ജി 65 മാവൂർ
ഗ്രാമ പഞ്ചായത്ത്
13-പാറമ്മൽ
IUML
വളപ്പിൽ റസാഖ്
INC
271
31
വയനാട്
ജി 19 മുട്ടിൽ ഗ്രാമ പഞ്ചായത്ത്
03-പരിയാരം
IUML
ആലി എം.കെ.
IUML
83
32
കണ്ണൂർ
ബി 144 പാനൂർ ബ്ലോക്ക്
പഞ്ചായത്ത്
10-ചൊക്ലി
CPI(M)
തീർത്ഥ അനൂപ്
CPI(M)
2181
33
കാസർഗോഡ്
ജി 22 പള്ളിക്കര
ഗ്രാമ പഞ്ചായത്ത്
22-കോട്ടക്കുന്ന്
IUML
അബ്ദുള്ള സിംഗപ്പൂർ
IUML
117