Entertainment Diary കല്ലേലി കാവില്‍ ആറ്റു വിളക്ക് സമർപ്പിച്ചു News Editor — ഡിസംബർ 27, 2023 add comment Spread the love konnivartha.com :41 വിളക്കിനോട് അനുബന്ധിച്ചു കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ 41 തൃപ്പടികളിൽ ദീപം തെളിയിക്കുകയും അച്ചൻകോവിൽ പുണ്യ നദിയിൽ ആറ്റു വിളക്ക് സമർപ്പിക്കുകയും ചെയ്തു.പൂജകൾക്ക് മുഖ്യ ഊരാളി ഭാസ്കരൻ കാർമികത്വം വഹിച്ചു. achancovil river lamp was dedicated to Kallely Kavu കല്ലേലി കാവില്‍ ആറ്റു വിളക്ക് സമർപ്പിച്ചു