Trending Now

അയോധ്യ: പ്രാണപ്രതിഷ്ഠാ ചടങ്ങ് നാളെ രാവിലെ 11.30 മുതൽ ( ജനുവരി 22 )

Spread the love

 

konnivartha.com: പ്രാണപ്രതിഷ്ഠയ്ക്ക് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ അയോധ്യ കനത്ത സുരക്ഷാവലയത്തില്‍ .പ്രവേശന പാസോ ക്ഷണക്കത്തോ ഇല്ലാത്തവരെ ക്ഷേത്രപരിസരത്തേക്ക് പ്രവേശിപ്പിക്കില്ല.പ്രാണപ്രതിഷ്ഠാച്ചടങ്ങ് കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങുന്നതുവരെ കർശന നിയന്ത്രണങ്ങൾ തുടരും.

അതിഥികളോട് രാവിലെ 11 ന് മുന്‍പ് എത്തുവാന്‍ നിർദേശിച്ചിട്ടുണ്ട്. 11.30 മുതൽ 12.30 വരെ ഒരുമണിക്കൂറോളമാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ്.

error: Content is protected !!