konnivartha.com: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കവിയും സാഹിത്യകാരനുമായ പങ്കജാക്ഷൻ അമൃത രചിച്ച “എന്‍റെ പൊന്നായിരവില്ലൻ” എന്ന ഭക്തി ഗാന ആൽബം മാർച്ച് 16 രാത്രി 7 ന് ‘
പത്തനംതിട്ട വെട്ടൂർ ശ്രീ ആയിരവില്ലൻ ക്ഷേത്രസന്നിധിയിൽ വച്ച് പ്രശസ്ത ഗായിക പാർവ്വതി ജഗീഷ് ദേശ ദേവന് സമർപ്പിക്കും
കലാ സാംസ്കാരിക ആധ്യാത്മിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.പ്രമുഖ സംഗീതജ്ഞൻ പി ഡി സൈഗാൾ, സുമേഷ് അയിരൂർ, ജോയ് മാധവം എന്നിവർ ഈണമിട്ടിരിക്കുന്ന ഗാനങ്ങൾ സുമേഷ് അയിരൂർ , പാർവ്വതി ജഗീഷ് , രാജേഷ് ആർ മങ്കൊമ്പ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്.വെട്ടൂർ പടയണി ഗ്രാമം അവതരിപ്പിക്കുന്ന ആൽബത്തിന്‍റെ ഏകോപനം രാജേഷ് മേപ്പള്ളിൽ ആണ്.