Trending Now

കെസിസി തണ്ണിത്തോട് സോൺ രൂപീകരിച്ചു

Spread the love

 

konnivartha.com/ തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസിന്‍റെ തണ്ണിത്തോട് സോൺ രൂപികരിച്ചു. തേക്കുതോട് സെൻ്റ് തോമസ് മാർത്തോമാ ചർച്ചിൽ നടന്ന സോൺ രൂപീകരണ യോഗത്തിൽ തണ്ണിത്തോട് പഞ്ചായത്തിലെ എപ്പിസ്കോപ്പൽ സഭകളിലെ വികാരിമാർ, ഇടവക പ്രതിനിധികൾ പങ്കെടുത്തു.

കെ സി സി ഭാരവഹികളായ റവ: സജു തോമസ്, റവ: അജു പി ജോൺ, ജാൻസി പീറ്റർ, ആശി സാറ എന്നിവർ പങ്കെടുത്തു.വിവിധ പള്ളികളേ പ്രതിനിധീകരിച്ച് ഇടവാംഗങ്ങളും, ഭാരവാഹികളും, സംഘടന പ്രതിനിധികളും, റവ: പി എം ജോജി, ഫാദർ: ജോബിൻ യോഹന്നാൻ, റവ: ഡെയിൻസ് പി സാമുവേൽ എന്നിവർ പങ്കെടുത്തു. തണ്ണിത്തോട് സോൺ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും യോഗത്തിൽ നടന്നു:

പുതിയ ഭാരവാഹികൾ
പ്രസിഡൻ്റ് റവ.ഡെയിൻസ് പി സാമുവൽ,വൈസ് പ്രസിഡൻ്റ് ഫാ.ജോബിൻ യോഹന്നാൻ ശങ്കരത്തിൽ,സെക്രട്ടറി.അനീഷ് തോമസ് ട്രഷറർ.LM.മത്തായി ജോയിൻ്റ് സെക്രട്ടറി.ലിബിൻ പീറ്റർ

കെസിസിയുടെ വിവിധ കമ്മീഷനുകളുടെ ഭാരവാഹികൾ
പരിസ്ഥിതി കമ്മീഷൻ.ലിനു ഡേവിഡ്,യുവജന കമ്മീഷൻ.ടോണി സാമുവൽ,വിദ്യാഭ്യാസ മ്മീഷൻ.ജോയിക്കുട്ടി ചേടിയത്ത്, ആശയവിനിമയ കമ്മീഷൻ. ടി എം വർഗീസ്, കറൻ്റ് അഫയേഴ്സ്.ബിജു മാത്യു, ഡയലോഗ് കമ്മീഷൻ.സി.ടി.ജോയി ചിറ്റരുവിക്കൽ, സീനിയർ സിറ്റിസൺ അംഗം.ഇടിച്ചാണ്ടി മാത്യു എന്നിവരെ തിരഞ്ഞെടുത്തു.

error: Content is protected !!