• [email protected]
  • Editorial Diary
  • Real Estate
  • Movies
  • Reviews
  • Grievance Redressal
  • Advertisement Tariff
Menu
  • Home
  • Jobs
  • Digital Diary
  • Entertainment
  • Healthy
  • Information
  • Travelogue
  • News Diary
    • Handbook
  • Election
  • Live

Pages

  • [email protected]
  • Editorial Diary
  • Real Estate
  • Movies
  • Reviews
  • Grievance Redressal
  • Advertisement Tariff

Categories

  • Home
  • Jobs
  • Digital Diary
  • Entertainment
  • Healthy
  • Information
  • Travelogue
  • News Diary
  • Election
  • Live
Trending Now
  • പുതിയ വീട് നിര്‍മ്മിച്ചു നല്‍കുന്നു ( 27 ലക്ഷം രൂപ മുതല്‍)
  • വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
  • കോന്നിയില്‍ സബ്‌സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
  • കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
  • കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
  • കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
Digital Diary

അടല്‍ ടിങ്കറിങ് ലാബുകള്‍ക്കായി (എടിഎല്‍) 6 സ്കൂളുകള്‍ മുന്നോട്ടുവന്നു

News Editor — മാർച്ച്‌ 14, 2024 add comment
Spread the love

 

 

konnivartha.com: തിരുവനന്തപുരത്ത് 10 അടല്‍ ടിങ്കറിങ് ലാബുകള്‍ സ്ഥാപിക്കുമെന്നു കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ 6 സ്‌കൂളുകള്‍ പദ്ധതിക്കായി മുന്നോട്ടുവന്നു.

ഇന്നലെ, നിംസ് മെഡിസിറ്റിയിലെ വിദ്യാർഥികളുമായുള്ള ആശയവിനിമയ പരിപാടിക്കിടെ, സ്‌കൂള്‍തലത്തില്‍ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചുള്ള വിദ്യാര്‍ഥിയുടെ ചോദ്യത്തിന് മറുപടിയായി, നഗരത്തിനുള്ളിലെ 10 സ്‌കൂളുകളില്‍ തുടക്കമെന്ന നിലയില്‍ അടല്‍ ടിങ്കറിങ് ലാബ് (എടിഎല്‍) സ്ഥാപിക്കുമെന്നു കേന്ദ്രസഹമന്ത്രി പ്രഖ്യാപിച്ചു. “തിരുവനന്തപുരത്തെ വിദ്യാർഥികളെ അതിവേഗം വികസിക്കുന്ന ഭാവിയിലേക്കു സജ്ജരാക്കുകയും സ്കൂള്‍തലത്തില്‍ ജിജ്ഞാസയുടെയും നവീകരണത്തിന്റെയും മനോഭാവം വളര്‍ത്തുന്നതിനുമുള്ള തങ്ങളുടെ വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ സംരംഭം” – സഹമന്ത്രി പറഞ്ഞു. കൂടാതെ, അടല്‍ നൂതനാശയ ദൗത്യവുമായി (എഐഎം) പൊതു സ്വകാര്യ പങ്കാളിത്തത്തിനു (പിപിപി) കീഴില്‍ സ്ഥാപിക്കുന്ന നാലുസ്കൂളുകള്‍കൂടി സമീപഭാവിയില്‍ എടിഎല്‍ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നു.

ആറ്റുകാല്‍ ചിന്മയ വിദ്യാലയം, സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, അലന്‍ ഫെല്‍ഡ്മാന്‍ പബ്ലിക് സ്‌കൂള്‍, വിക്ടറി വിഎച്ച്എസ്എസ് ഓലത്താന്നി, ജിഎച്ച്എസ്എസ് ബാലരാമപുരം, ശ്രീ ചിത്തിര തിരുനാള്‍ റെസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്കൂള്‍ എന്നിവയാണ് എടിഎല്‍ സ്വീകരിക്കാന്‍ സജ്ജമാക്കിയ സ്‌കൂളുകൾ. പഠനാന്തരീക്ഷത്തെ പിന്തുണയ്ക്കുന്നതിനായി അത്യാധുനിക ഉപകരണങ്ങൾ ഈ എടിഎലുകളിൽ സജ്ജീകരിക്കും.

“ലാബുകൾ ആശയങ്ങളുടെ ഉത്ഭവകേന്ദ്രമായി പ്രവർത്തിക്കും. നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കും പര്യവേഷണത്തിനും വിദ്യാർഥികൾക്ക് ആവശ്യമായ ഉപകരണങ്ങളും സ്ഥലവും സജ്ജമാക്കും. ഈ സംരംഭത്തോടുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത നമ്മുടെ വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ പ്രായോഗികവും നൂതനവുമായ പഠനരീതികൾ സംയോജിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നു” – മന്ത്രി കൂട്ടിച്ചേർത്തു. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ തിരുവനന്തപുരത്ത് അടൽ ടിങ്കറിങ് ലാബ് ഇല്ലാത്ത ഒരു പഞ്ചായത്തും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്കു ശോഭനവും നൂതനവുമായ ഭാവി വളർത്തിയെടുക്കുന്നതിനുള്ള ഈ ആവേശകരമായ യാത്രയിൽ ചേരാൻ ശേഷിക്കുന്ന സ്കൂളുകളെ ഈ സംരംഭം ക്ഷണിക്കുന്നു.

In less than 24 hours of announcement, 6 Schools in Thiruvananthapuram sign up for Atal Tinkering Labs (ATLs)

\In less than 24 hours of Union Minister Rajeev Chandrasekhar announcing setting up of 10 Atal Tinkering labs in Thiruvananthapuram, 6 schools have already signed up for it.

Yesterday, During an interactive programme with the students of NIMS Medicity, the Minister in response to a question posed by student on fostering innovation at school level, announced the establishment of Atal Tinkering Labs (ATLs) in 10 schools within the city, as a starting point. “This initiative is part of our broader effort to foster a spirit of curiosity and innovation at the school level, preparing students in Thiruvananthapuram for a rapidly evolving future,” said the minister. Additionally, four more schools are slated to receive ATLs in the near future that are being set up under Public Private Partnership
(PPP) with Atal Innovation Mission (AIM).

The schools set to receive ATLs include Chinmaya Vidyalaya Attukal, St Mary’s Higher Secondary School, Alan Feldman Public School, Victory VHSS Olathanni, GHSS Balaramapuram, and Sree Chithira Thirunal Residential Central School. These ATLs will be equipped with state-of-the-art equipments to support a hands-on learning environment.

“The labs will act as incubators for ideas, equipping students with the necessary tools and space to build, tinker, and explore. The government’s commitment to this initiative highlights the importance of integrating practical, innovative learning methods into our educational curriculum,” added the minister. The Minister also issued a statement that “ In next 5 years, No panchayat in Thiruvananthapuram will be left out without an Atal Tinkering Lab”. The initiative invites the remaining schools to join this exciting journey towards fostering a brighter and more innovative future for students.

 

6 Schools in Thiruvananthapuram sign up for Atal Tinkering Labs (ATLs) Alan Feldman Public School and Sree Chithira Thirunal Residential Central School GHSS Balaramapuram hinmaya Vidyalaya Attukal In less than 24 hours of announcement St Mary’s Higher Secondary School Victory VHSS Olathanni അടല്‍ ടിങ്കറിങ് ലാബുകള്‍ക്കായി (എടിഎല്‍) 6 സ്കൂളുകള്‍ മുന്നോട്ടുവന്നു
facebook
facebook
facebook
whatsapp
whatsapp
whatsapp
facebook
whatsapp
Youtube
Signals

Weather News

  • മോൻതാ’ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞു:അറബിക്കടലിൽ തീവ്ര ന്യൂനമർദം

    മോൻതാ’ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞു:അറബിക്കടലിൽ തീവ്ര ന്യൂനമർദം

  • അഞ്ച് ജില്ലകളില്‍ മഴയ്ക്ക് സാധ്യത : മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു (29/10/2025 )

    അഞ്ച് ജില്ലകളില്‍ മഴയ്ക്ക് സാധ്യത : മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു (29/10/2025 )

  • മോൻതാ’ ചുഴലിക്കാറ്റ് :കാക്കിനടക്കു സമീപം ഇന്ന് കരയില്‍ പ്രവേശിക്കും (28/10/2025 )

    മോൻതാ’ ചുഴലിക്കാറ്റ് :കാക്കിനടക്കു സമീപം ഇന്ന് കരയില്‍ പ്രവേശിക്കും (28/10/2025 )

  • കാലാവസ്ഥാമാറ്റം: അറിയിപ്പുകള്‍ ( 28/10/2025 )

    കാലാവസ്ഥാമാറ്റം: അറിയിപ്പുകള്‍ ( 28/10/2025 )

  • ബംഗാൾ ഉൾക്കടലിൽ ‘മോൻതാ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു

    ബംഗാൾ ഉൾക്കടലിൽ ‘മോൻതാ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു

Updates

  • പുതിയ വീട് നിര്‍മ്മിച്ചു നല്‍കുന്നു ( 27 ലക്ഷം രൂപ മുതല്‍)

    പുതിയ വീട് നിര്‍മ്മിച്ചു നല്‍കുന്നു ( 27 ലക്ഷം രൂപ മുതല്‍)

  • വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്

    വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്

  • കോന്നിയില്‍ സബ്‌സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം

    കോന്നിയില്‍ സബ്‌സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം

  • കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:konnivartha@gmail.com phone/WhatsApp : 8281888276

    കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276

  • കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക്  വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം

    കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം

സ്വാഗതം www.konnivartha.com ( konni first internet media )
ജന നന്മയില്‍ അധിഷ്ഠിതമായ ജനകീയ വാര്‍ത്തകള്‍
കോന്നി വാര്‍ത്ത ഡോട്ട് കോം
www.konnivartha.com ( konni first internet media )
കോന്നി വാര്‍ത്ത ഡോട്ട് കോം / വാര്‍ത്തകള്‍ ,അറിയിപ്പുകള്‍
https://www.konnivartha.com/ (ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ )
online news portal
കോന്നി വാര്‍ത്ത ഫേസ് ബുക്ക് പേജിലേക്ക് സ്വാഗതം
https://www.facebook.com/www.konnivartha   
കോന്നി വാര്‍ത്ത ഹെല്‍ത്തി ഫാമിലി ഫേസ് ബുക്ക് ഗ്രൂ പ്പിലേക്ക് സ്വാഗതം
https://www.facebook.com/konnivarthahealth 
കോന്നി വാര്‍ത്ത എഫ് എം ഫേസ് ബുക്ക്
https://www.facebook.com/KONNIFM  
കോന്നി വാര്‍ത്ത ഗ്രൂപ്പിലേക്ക് സ്വാഗതം
https://www.facebook.com/groups/2173110959467502
കോന്നി വാര്‍ത്ത റിയല്‍ എസ്റ്റേറ്റ് ഫേസ് ബുക്ക് പേജ്
https://www.facebook.com/konnirealestate    

കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
https://chat.whatsapp.com/LlmyXk9jVuaFyJuDJqvD9a

കോന്നി വാര്‍ത്തയിലേക്ക് സ്വാഗതം
https://chat.whatsapp.com/BlaOLg1MhYpAvKi7Twq7A4

കോന്നി വാര്‍ത്ത ന്യൂസ്‌ ബ്യൂറോയിലേക്ക് സ്വാഗതം
https://chat.whatsapp.com/BlaOLg1MhYpAvKi7Twq7A4

കോന്നി വാര്‍ത്ത എഫ് എം റേഡിയോയിലേക്ക് സ്വാഗതം
https://chat.whatsapp.com/ItzTkkEZCl7Jko5e5OD1S7

കോന്നി വാര്‍ത്ത ഡോട്ട് കോം 219ലേക്ക് സ്വാഗതം
https://chat.whatsapp.com/DZmh3rLjvQcFBJjJPAsXZf

കോന്നി വാര്‍ത്ത ന്യൂസ്‌ ഡസ്സ്ക്കിലേക്ക് സ്വാഗതം
https://chat.whatsapp.com/DZmh3rLjvQcFBJjJPAsXZf

കോന്നി വാര്‍ത്ത വാട്സ് ആപ്പ് ചാനലിലേക്ക് സ്വാഗതം \
https://whatsapp.com/channel/0029VaDoj0w7j6g0egtvJ50k

തൊഴില്‍ അവസരങ്ങളുടെ കൃത്യമായ വിവരങ്ങള്‍ക്ക്
കോന്നി വാര്‍ത്ത ജോബ്‌ പോര്‍ട്ടലിലേക്ക് സ്വാഗതം
https://chat.whatsapp.com/I4LcHACSGHWAigRPHUZPkO

കോന്നി റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പിലേക്ക് സ്വാഗതം
https://chat.whatsapp.com/Bht0zQrZBSdIExKI9r5k3Z

കോന്നി വാര്‍ത്ത ഇന്‍സ്റ്റഗ്രാം പേജിലേക്ക് സ്വാഗതം
https://www.instagram.com/konnivartha3/?hl=en

കോന്നി വാർത്ത ഡോട്ട് കോം ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ഫേസ് ബുക്ക്‌ സോഷ്യൽ മീഡിയ പബ്ലിക്ക് ഗ്രൂപ്പിലേക്ക് സ്വാഗതം
https://www.facebook.com/groups/2173110959467502

കോന്നി വാർത്ത ഡോട്ട് കോം ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ഫേസ് ബുക്ക്‌ സോഷ്യൽ മീഡിയ പബ്ലിക്ക് ഗ്രൂപ്പിലേക്ക് സ്വാഗതം
https://www.facebook.com/groups/2173110959467502

https://t.me/konnyvartha  
കോന്നി വാര്‍ത്ത ട്വിറ്റര്‍ പേജ്
twitter : https://twitter.com/konni_vartha
കോന്നി വാര്‍ത്ത ഇന്‍സ്റ്റം ഗ്രാം
instagram: https://www.instagram.com/konni.vartha/
Signal :
കോന്നി വാർത്ത സിഗ്നൽ സോഷ്യൽ മീഡിയായിലേക്ക് സ്വാഗതം
https://signal.group/#CjQKIFLycMk7xFoTfi9Q3pGu3gqdr_s98dfsU2zXARlHlK1MEhDEwqNa72AB827NnE7Dedtw

കോന്നി വാര്‍ത്ത യു ട്യൂബ് ചാനല്‍
https://www.youtube.com/watch?v=LaqJNYWkQzc

email :[email protected]
Webmail : [email protected]
phone : 8281888276
https://www.konnivartha.com/
https://www.facebook.com/www.konnivartha

 

www.konnivartha.com
(REG: UDYAM-KL-11-0001657)
POST BOX NO: 26
KONNI (PO)
PATHANAMTHITTA (DIST)
KERALA -INDIA
PIN : 689691

© 2025 Konni Vartha - Theme by