Trending Now

മെഡികെയർ ലബോറട്ടറിയുടെ പുതിയ ശാഖ പത്തനംതിട്ടയില്‍ പ്രവർത്തനം ആരംഭിക്കുന്നു

Spread the love

 

ആതുരസേവനരംഗത്ത് എന്നും ജനങ്ങൾക്കൊപ്പം നിൽക്കുന്ന മെഡികെയർ ലബോറട്ടറിയുടെ പുതിയ ശാഖ പത്തനംതിട്ട ഗവൺമെൻറ് ഹോസ്പിറ്റലിന് സമീപം ഡോക്ടർസ് ലൈൻ റോഡില്‍
മാപ്പിള വീട്ടിൽ പ്ലാസയിൽ 2024 മാർച്ച് 25 തിങ്കളാഴ്ച രാവിലെ 9 30ന് പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വക്കേറ്റ് ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിക്കുന്നു എന്ന് മെഡികെയർ ലബോറട്ടറീസ്സ് മാനേജിംഗ് ഡയറക്റ്റര്‍ വിഷ്ണു പി വി അറിയിച്ചു

error: Content is protected !!