News Diary അടൂരില്‍ കാര്‍ കണ്ടയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു News Editor — മാർച്ച് 28, 2024 add comment Spread the love അടൂര്‍ കെ.പി.റോഡില്‍ കാര്‍ കണ്ടയ്നര്‍ ലോറിയുമായി ഇടിച്ച് രണ്ട് പേര് മരിച്ചു. നൂറനാട് സ്വദേശിനി അനുജ(37), ചാരുംമൂട് സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്.കെ.പി.റോഡില്‍ പട്ടാഴി മുക്കിനു സമീപത്തായിരുന്നു അപകടം. pattazhimukku kp road adoor car accident death അടൂരില്‍ കാര്‍ കണ്ടയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു