News Diary കോന്നി സെൻട്രൽ ജംഗ്ഷനിൽ ഹൈമാസ് ലൈറ്റ് തെളിഞ്ഞു News Editor — ഏപ്രിൽ 16, 2024 add comment Spread the love കോന്നി സെൻട്രൽ ജംഗ്ഷനിൽ ഹൈമാസ് ലൈറ്റ് തെളിഞ്ഞു. പുനലൂര്‍ മൂവാറ്റുപുഴ റോഡു വികസനവുമായി ബന്ധപെട്ടു ഏറെ നാളായി ഹൈമാസ് ലൈറ്റ് ഇല്ലായിരുന്നു . ഇന്ന് വൈകിട്ടോടെ ഹൈമാസ് ലൈറ്റ് പ്രകാശിപ്പിച്ചു High mass light came on at Konni Central Junction കോന്നി സെൻട്രൽ ജംഗ്ഷനിൽ ഹൈമാസ് ലൈറ്റ് തെളിഞ്ഞു