കോന്നിയില്‍ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ് ( 22/05/2024 )

Spread the love

 

konnivartha.com: കോന്നി പഞ്ചായത്ത് ,ഗവ ആയൂര്‍വേദ ആശുപത്രി എന്നിവയുടെ ആഭിമുഖ്യത്തില്‍ കോന്നി പഞ്ചായത്ത് ഹാളില്‍ വെച്ചു പകര്‍ച്ചവ്യാധി പ്രതിരോധ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തും .

22/05/2024 ബുധനാഴ്ച രാവിലെ പത്തു മണിമുതല്‍ ഒരു മണിവരെ ക്യാമ്പ് ഉണ്ടാകുമെന്ന് പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ്‌ അറിയിച്ചു

error: Content is protected !!