കോന്നി മെഡിക്കല്‍ കോളേജില്‍ ഒ പി രാവിലെ 8 മണിമുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ പ്രവര്‍ത്തിക്കും

  konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തിങ്കള്‍ മുതല്‍ ശനി വരെ   രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ ഒ പി പ്രവര്‍ത്തിക്കും എന്ന് കോന്നി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രേഖാമൂലം അറിയിച്ചു .നേരത്തെ രാവിലെ 9 മണി മുതല്‍... Read more »

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു( 01/08/2024 )

  konnivartha.com: കനത്ത മഴയെ തുടർന്ന് ഇടുക്കി, എറണാകുളം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, തൃശൂര്‍, കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച (ഓഗസ്റ്റ് 1) അവധി... Read more »

കോന്നി സെന്‍ട്രല്‍ ജങ്ക്ഷന് സമീപം തടി ലോറി മറിഞ്ഞു

  konnivartha.com: കോന്നി സെന്‍ട്രല്‍ ജങ്ക്ഷന് സമീപം തടി ലോറിയും കാറും കൂട്ടിയിടിച്ചു .തടി ലോറി നിയന്ത്രണം വിട്ടു റോഡിലേക്ക് മറിഞ്ഞു . ആനക്കൂട് ഭാഗത്ത്‌ നിന്നും വന്ന കാര്‍ വളരെ വേഗത്തില്‍ സെന്‍ട്രല്‍ റോഡു മുറിച്ചു കടന്നപ്പോള്‍ പത്തനാപുരം കുമ്പഴ റോഡിലൂടെ എത്തിയ... Read more »

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം: എല്‍.ഡി.എഫ്-23, യു.ഡി.എഫ്-19, എന്‍.ഡി.എ-3, സ്വതന്ത്രന്‍ -4

konnivartha.com: സംസ്ഥാനത്ത് ഇന്നലെ (ജൂലൈ 30) നടന്ന 49 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂര്‍ത്തിയായി. എല്‍.ഡി.എഫ്-23, യു.ഡി.എഫ്-19, എന്‍.ഡി.എ-3, സ്വതന്ത്രന്‍ -4 സീറ്റുകളില്‍ വിജയിച്ചു. എല്‍.ഡി.എഫ്. കക്ഷി നില -23 (സിപിഐ(എം)-20 , സിപിഐ-2, കേരളകോണ്‍ഗ്രസ് (എം)-1) യു.ഡി.എഫ്. കക്ഷി നില... Read more »

കേരളത്തിൽ അതിതീവ്ര മഴ: റെഡ് അലർട്ട് പ്രഖ്യാപിച്ചു(കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്)

കേരളത്തിൽ അതിതീവ്ര മഴ: റെഡ് അലർട്ട് പ്രഖ്യാപിച്ചു(കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്) റെഡ് അലർട്ട് 31-07-2024 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4... Read more »

വയോജന ക്ഷേമ പദ്ധതി നിര്‍വഹണം; ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു

  വയോജനക്ഷേമ പദ്ധതികള്‍ നടപ്പാക്കി വരുന്ന വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരേയും ജില്ലാതല വയോജന കമ്മിറ്റി അംഗങ്ങളെയും ഉള്‍പ്പെടുത്തി ജില്ലാതലത്തില്‍ വയോജന ക്ഷേമ പദ്ധതി നിര്‍വഹണം സംബന്ധിച്ച് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കായി സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹാഫ് ഡേ ഓറിയന്റേഷന്‍ പ്രോഗ്രാം പത്തനംതിട്ട... Read more »

വയനാട്ടില്‍ 252 മൃതദേഹങ്ങൾ കണ്ടെടുത്തു :ഇരുനൂറിലേറെ ആളുകളെ കണ്ടെത്തണം

  വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ കണ്ടെടുത്തത് 252 മൃതദേഹങ്ങള്‍.ഇരുനൂറിലേറെ ആളുകളെ ഇനിയും കണ്ടെത്താന്‍ ഉണ്ടെന്നു ആണ് നിലവില്‍ ലഭിച്ച വിവരം . 158 മരണങ്ങളാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചത് .മരിച്ചവരില്‍ 86 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 73 പേര്‍ പുരുഷന്മാരും 66 പേര്‍... Read more »

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി (01/08/2024

  konnivartha.com: പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ മുതൽ അങ്കണവാടി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എല്ലാ ട്യൂഷൻ സെൻ്ററുകൾക്കും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ നാളെ (01-08-24) അവധി പ്രഖ്യാപിച്ചു. മുൻ... Read more »

ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു:ചിറ്റാര്‍, ഏഴംകുളം(യു ഡി എഫ് വിജയിച്ചു )

  konnivartha.com: ജൂലൈ 30 ന് ഉപതെരഞ്ഞെടുപ്പ് നടന്ന ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് പന്നിയാര്‍ (ജനറല്‍), ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല് ഏഴംകുളം (പട്ടികജാതി സംവരണം) എന്നിവിടങ്ങളിലെ ഫലം പ്രഖ്യാപിച്ചു. പന്നിയാര്‍ വാര്‍ഡില്‍ ജോളി (ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്), ഏഴംകുളം വാര്‍ഡില്‍ സദാനന്ദന്‍... Read more »

‘ടെഡ് എക്‌സിൽ ‘ സെലിബ്രിറ്റി സ്പീക്കറായി ഡോ. ജിതേഷ്ജി വരുന്നു

  konnivartha,com: അമേരിക്കൻ പ്രസിഡന്റായിരുന്ന ഒബാമ മുതൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ വരെ പ്രഭാഷകരായി തിളങ്ങിയ അന്താരാഷ്ട്ര പ്രഭാഷണ പ്ലാറ്റ്ഫോമായ ‘ടെഡ് എക്സ് ടോക്സിൽ’ ( tedxtalks )സൂപ്പർ മെമ്മറൈസറും ബ്രയിൻ പവർ ഗുരുവും അന്താരാഷ്ട്രഖ്യാതി നേടിയ സചിത്ര പ്രചോദന പ്രഭാഷകനുമായ... Read more »
error: Content is protected !!