
konnivartha.com: കലഞ്ഞൂർ ഇടത്തറ സന്തോഷ് ഭവനിൽ ടി. എസ്. മാത്യു (84) തങ്കച്ചൻ – റിട്ട. റയിൽവേ ലോകോ പൈലറ്റ്) നിര്യാതനായി. സംസ്കാര ശുശ്രൂഷ (13.07.2024) ശനി 9.30 നു പത്തനാപുരം ടി പി എം സഭാഹാളിൽ ആരംഭിച്ച് പുതുവൽ ടി പി എം സെമിത്തേരിയിൽ.
ഭാര്യ : സാറാമ്മ മാത്യു
മക്കൾ : സാംകുട്ടി മാത്യു (UAE), ലെമു മാത്യു (EX – ARMY), തബീഥ ഷാജി, സജി മാത്യു(EX – ARMY)
മരുമക്കൾ : ലിസ്സി സാംകുട്ടി (ചെന്നൈ) , ഷീന ലെമു (തിരുവനന്തപുരം) , ബ്ലെസ്സി സജി (പട്ടാഴി).
ഷാജി ജോർജ്ജ് (കൊട്ടാരക്കര)
കൊച്ചുമക്കൾ
അജീഷ് ഷാജി, അനീഷ് ഷാജി, അലൻ ലെമു, അബിൻ സജി, സാറാ സാം മാത്യു, റേച്ചൽ സാം മാത്യു, ആൻ ലെമു, അനീറ്റ സജി.