Trending Now

അജ്ഞാത വാഹനം ഇടിച്ചു റോഡില്‍ കിടന്ന വ്യാപാരി മരിച്ചു

Spread the love

 

 

konnivartha.com: അജ്ഞാത വാഹനം ഇടിച്ചു റോഡില്‍ കിടന്ന വ്യാപാരി മരിച്ചു . കിഴക്കുപുറം മഠത്തിലേത് ബിനു ( 50 ) ആണ് മരിച്ചത് . രാത്രി എട്ടരയോടെ റോഡില്‍ വീണു കിടക്കുന്ന നിലയില്‍ ആണ് ബിനുവിനെ കണ്ടെത്തിയത് .

 

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരണം സ്ഥിരീകരിച്ചു . ബിനു കടയടച്ചു വീട്ടിലേക്കു പോകും വഴി ഏതോ വാഹനം ഇടിച്ചു എന്നാണു വിവരം  . തടി കയറ്റി വന്ന ലോറിയാണ് ഇടിച്ചത് എന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം

error: Content is protected !!