
konnivartha.com: ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തില്‍ 26/07/2024 കോന്നിയില്‍ വെച്ചു കുടിവെള്ളം ,പാല്‍ എന്നിവ സൗജന്യമായി പരിശോധിക്കാം എന്ന് അധികൃതര്‍ അറിയിച്ചു .
പത്തനംതിട്ട ജില്ലാ മൊബൈല്‍ ഫുഡ് ടെസ്റ്റ് ലാബിന്‍റെ സേവനം ആണ് കോന്നിയില്‍ ലഭിക്കുന്നത് . കോന്നി മാര്‍ക്കറ്റില്‍ വെച്ചു രാവിലെ 10.30 മുതല്‍ സേവനം ലഭിക്കും എന്ന് കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ് അറിയിച്ചു .
ഫോണ്‍ : 7593000862