konni vartha Job Portal റാന്നി പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രം : ഡോക്ടര്‍ ഒഴിവ് News Editor — ജൂലൈ 27, 2024 add comment Spread the love konnivartha.com: റാന്നി പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഒരു ഡോക്ടറിനെ ആവശ്യമുണ്ട്. ബന്ധപ്പെട്ട ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുും സഹിതം ആഗസ്റ്റ് ഒന്നിനു മുന്‍പ് സ്ഥാപനവുമായി ബന്ധപ്പെടുക. ഫോണ്‍ : 04735 240478 Ranni Perunad Social Health Center : Doctor Vacancy റാന്നി പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രം : ഡോക്ടര്‍ ഒഴിവ്