Trending Now

കോന്നി ചിറ്റൂർ സി പി രാമചന്ദ്രൻ നായർ (88 )അന്തരിച്ചു

Spread the love

 

പരുമല ദേവസ്വം ബോർഡ് കോളേജ്  റിട്ടയർ പ്രിൻസിപ്പൽ കോന്നി ചിറ്റൂർ സി പി രാമചന്ദ്രൻ നായർ 88 അന്തരിച്ചു 32 വർഷം പരുമല കോളേജ് അധ്യാപകനായിരുന്നു .1991ൽ കോന്നി നിയോജകമണ്ഡലത്തിൽ യുഡിഎഫിലെ എൻ ഡി പി സ്ഥാനാർത്ഥിയായി മത്സരിച്ചു .സംസ്കാരം വ്യാഴാഴ്ച നടക്കും

error: Content is protected !!