Trending Now

കേരളത്തിൽ അതിതീവ്ര മഴ: 5 ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 30-07-2024 :മലപ്പുറം, കോഴിക്കോട്, വയനാട്,... Read more »

konnivartha.com: കോന്നി മേഖലയില്‍ ഇന്ന് രാവിലെ ഉണ്ടായ ശക്തമായ കാറ്റില്‍ കൊക്കാത്തോട് കറ്റിക്കുഴി ഭാഗത്ത് മരം ഒടിഞ്ഞു വീണു റോഡില്‍ ഗതാഗത തടസം ഉണ്ടായി .ശക്തമായ കാറ്റ് ആണ് ഉണ്ടായത് എന്ന് പ്രദേശ വാസികള്‍ അറിയിച്ചു . റോഡിലേക്ക് വലിയ കല്ലുകള്‍ ഉരുണ്ടു വീണു... Read more »

ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ചൊവ്വ, ജൂലൈ 30) അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. Read more »

സംസ്ഥാനത്തെ 49 തദ്ദേശവാര്‍ഡുകളിൽ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്. സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര... Read more »

konnivartha.com: കനത്ത മഴയെ തുടർന്ന് 8 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടര്‍മാര്‍ ഇന്ന് ( 30/07/2024 ) അവധി പ്രഖ്യാപിച്ചു.കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി,കണ്ണൂര്‍ ജില്ലകള്‍ക്ക് ആണ് അവധി . കോഴിക്കോട് കോളേജുകൾക്ക് അവധി ബാധകമല്ല. മുൻ... Read more »

konnivartha.com: കേരളത്തില്‍ കനത്ത മഴ .8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബന്ധപെട്ട ജില്ലാ കലക്ടര്‍മാര്‍ അവധി നല്‍കി എങ്കിലും പത്തനംതിട്ട ജില്ലയില്‍ അവധി നല്‍കിയില്ല . മഴ മൂലം മകന് അവധി നല്‍കിയതായി പിതാവ് പത്തനംതിട്ട ജില്ലാ കലക്ടറുടെ ഫേസ് ബുക്ക് പേജില്‍... Read more »

മഴക്കുഴിയിൽ വീണ് രണ്ടര വയസുകാരി മരിച്ചു.തിരുവനന്തപുരം അടയമൺ വയ്യാറ്റിൻകര വെള്ളാരംകുന്ന് വീട്ടിൽ രാജീവ്– വർഷ ദമ്പതികളുടെ മകൾ രൂപ രാജീവ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ വീടിന്റെ പുറകുവശത്ത് സഹോദരനൊപ്പം കളിച്ചു കൊണ്ടിരിക്കവേയാണ് അപകടം. രണ്ടരയടി താഴ്ചയുള്ള മഴക്കുഴിയിലാണ് കുഞ്ഞ്... Read more »

കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ, ജില്ലയിലെ എല്ലാ സ്കൂളുകൾക്കും നാളെ (30-07-2024) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. അടിയന്തിര ഘട്ടങ്ങളിൽ ടോൾ ഫ്രീ നമ്പർ 1077 ഉപയോഗപ്പെടുത്തുക Read more »