Trending Now

കൂടല്‍ രാക്ഷസൻപാറയും നമുക്ക് നഷ്ടമാകും

Spread the love

 

konnivartha.com: പശ്ചിമഘട്ട മലനിരകളുടെ ഭാഗവും മഹാനായഗുരുനിത്യചൈതന്യയതിയുടെ ഇരിപ്പിടവുമായിരുന്ന രാക്ഷസൻപാറയുടെ മുകളിൽ കപട പരിസ്ഥിതി സംഘം ഇന്ന് വൈകിട്ട് നടത്തിയ ഉത്സവത്തോടുകൂടി ആ മലയും നമുക്ക് എന്നന്നേക്കുമായി നഷ്ടപ്പെടാൻ പോകുന്നതായി വിജിൽ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ കൺവീനർ സലില്‍ വയലാത്തല അഭിപ്രായപ്പെട്ടു

തട്ടിപ്പ് സംഘങ്ങൾ നടത്തുന്ന ഇത്തരം ഉത്സവങ്ങളിൽ നിന്നും സാഹിത്യ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ മാറി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

error: Content is protected !!