
konnivartha.com: മഹാത്മ അയ്യങ്കാളിയുടെ 162-ാം മത് ജയന്തി ആഘോഷം ബിജെപിഎസ് സി മോർച്ചയുടെ നേതൃത്വത്തിൽ 28 ന് കോന്നി പ്രിയദർശിനി ടൗൺ ഹാളിൽ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ് സുരേഷ് ഉദ്ഘാടനം ചെയ്യും.
എസ് സി മോർച്ച ജില്ലാ പ്രസിഡൻ്റ് രൂപേഷ് അടൂർ അധ്യക്ഷനായിരിക്കും. വിദ്യാഭ്യാസ വിതരണോദ്ഘാടനം ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ: വി.എ സൂരജ് നിർവഹിക്കും