എസ് ഡി പി ഐ കോന്നി മണ്ഡലം പ്രതിനിധിസഭ നാളെ (08/09/24)

Spread the love

 

konnivartha.com: എസ് ഡി പി ഐ കോന്നി നിയോജക മണ്ഡലം പ്രതിനിധിസഭ നാളെ വൈകിട്ട് 3 മണിക്ക് (08/09/24) ചേരും. 2024- 2027 കാലയളവിലുള്ള പുതിയ മണ്ഡലം ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുക്കും.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അൻസാരി ഏനാത്ത് പ്രതിനിധിസഭ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് നിസാം കോന്നി അധ്യക്ഷത വഹിക്കും. മണ്ഡലം സെക്രട്ടറി മുഹമ്മദ് ഷാ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ വൈസ് പ്രസിഡന്റ് ബിനു ജോർജ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഡി ബാബു, ജില്ലാ കമ്മിറ്റി അംഗം ഷൈജു ഉളമ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകും എന്ന് ഭാരവാഹികള്‍ അറിയിച്ചു

Related posts