കെ പി ഡി എം എസ് :അവിട്ടം തിരുന്നാൾ മഹോത്സവം ആഘോഷിച്ചു

Spread the love

 

konnivartha.com: കെ പി ഡി എം എസ് സീതത്തോട് ധർമ്മ സഭായോഗം മഹാത്മാ ശ്രീ അയ്യങ്കാളിയുടെ അവിട്ടം തിരുനാൾ മഹോത്സവം ആഘോഷിച്ചു .കെ പി ഡി എം എസ് സംസ്ഥാന രജിസ്ട്രാർ ആകേഷ് ഉദ്ഘാടനം നിർവഹിച്ചു.ധർമ്മസഭായോഗം പ്രസിഡണ്ട് രാജേഷ് കെഎസ് അധ്യക്ഷത വഹിച്ചു സെക്രട്ടറി മഹേഷ് പി ആർ സ്വാഗതം പറഞ്ഞു .

കെ പി ഡി എം എസ് കോന്നി താലൂക്ക് സെക്രട്ടറി പി ആർ പുരുഷൻ ജന്മദിന സന്ദേശംനൽകി . കോന്നി താലൂക്ക് പ്രസിഡണ്ട് സജി പയ്യനാമൺ മുഖ്യ പ്രഭാഷണം നിർവഹിച്ചു .വിജേഷ് ഗോപി ആശംസകൾ അറിയിച്ചു .കെ പി ഡി എം എസ് ശാഖ ഖജാൻജി ഉല്ലാസ് ഇ എസ് നന്ദി രേഖപ്പെടുത്തി

error: Content is protected !!