Digital Diary പ്ലാപ്പളളി-തുലാപ്പളളി റോഡില്‍ ഗതാഗത നിയന്ത്രണം News Editor — സെപ്റ്റംബർ 28, 2024 add comment Spread the love konnivartha.com: പ്ലാപ്പളളി-തുലാപ്പളളി റോഡില്‍ അറ്റകുറ്റപണിക്കായി ഗതാഗതം പൂര്‍ണമായി നിരോധിച്ചു. പ്ലാപ്പളളിയില്‍ നിന്ന് തുലാപ്പളളിക്ക് പോകുന്നതിന് കണമല-ഇലവുങ്കല്‍ റോഡ് ഉപയോഗിക്കാം Traffic control on Plapalalli-Thulapalli road പ്ലാപ്പളളി-തുലാപ്പളളി റോഡില്‍ ഗതാഗത നിയന്ത്രണം